अर्थ : പ്രയത്നം ചെയ്യാത്ത.
उदाहरण :
പ്രയത്നശീലമില്ലാത്ത വ്യക്തിക്ക് ഒരിക്കലും വിജയം ഉണ്ടാകില്ല.
पर्यायवाची : അലസനായ, പ്രയത്നശീലമില്ലാത്ത, പ്രയത്നിക്കാത്ത
अन्य भाषाओं में अनुवाद :
प्रयत्न न करने वाला।
अप्रयत्नशील व्यक्ति कभी सफल नहीं होते हैं।Not showing effort or strain.
A difficult feat performed with casual mastery.अर्थ : ഒരു ജോലിക്കും കൊള്ളാത്ത ആള്
उदाहरण :
മടിയനായ ഒരുവന്‍ ഒരു ഭാരമായിത്തീരുന്നു
पर्यायवाची : അലസനായ
अर्थ : പരിശ്രമിക്കാത്തവന് അല്ലെങ്കില്‍ സാമര്ത്ഥ്യം ഇല്ലാത്തവന്.
उदाहरण :
പരിശ്രമഹീനനായ വ്യക്തിക്ക് ജീവിതം ബുദ്ധിമുട്ടുകള് നിറഞ്ഞതായിരിക്കും.
पर्यायवाची : അലസനായ, പരിശ്രമഹീനനായ, പ്രയത്നിക്കാത്ത, മഠയനായ
अन्य भाषाओं में अनुवाद :
अर्थ : കാര്യത്തില്‍ ഉത്സാഹമില്ലാത്ത.
उदाहरण :
അചേഷ്ടനായ കര്ഷകന്‍ വരമ്പില്‍ ഇരുന്ന് ബീഡി വലിച്ചിരിക്കുകയായിരുന്നു.
पर्यायवाची : അചേഷ്ടനായ, അലസനായ, നിരുത്സാഹിയായ
अन्य भाषाओं में अनुवाद :
कार्य में न लगा हुआ।
अप्रवृत्त कृषक मेड़ पर बैठकर बीड़ी पी रहा था।