पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മഠം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മഠം   നാമം

अर्थ : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.

उदाहरण : വനവാസത്തിന്റെ ഇടക്കു ശ്രീരാമന്‍ പഞ്ചവടിയില് തന്റെ ആശ്രമം ഉണ്ടാക്കി.

पर्यायवाची : ആശ്രമം, ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഋഷിവാടം, ഗുരുകുലം, പര്ണ്ണകുടീരം, പര്ണ്ണശാല


अन्य भाषाओं में अनुवाद :

ऋषियों और मुनियों के रहने का स्थान।

वनवास के दौरान श्रीराम ने पंचवटी में अपना आश्रम बनाया।
आश्रम, कुटिया

The abode of a hermit.

hermitage

अर्थ : പ്രാചീന ബുദ്ധ ഭിക്ഷുക്കള്‍ മുതലായവരുടെ മതപരമായ നിവാസസ്ഥലം.

उदाहरण : ജഗത്പൂരില്‍ ഒരു പ്രസിദ്ധമായ മഠം ഉണ്ട്.


अन्य भाषाओं में अनुवाद :

प्राचीन बौद्ध भिक्षुओं आदि का धार्मिक निवास स्थान।

इगतपुरी में एक प्रसिद्ध संघ है।
संघ

अर्थ : സന്യാസിമാര്‍ താമസിക്കുന്ന സ്ഥലം

उदाहरण : ഉത്തര കാശിയില്‍ കറങ്ങുന്ന സമയത്ത് ഞങ്ങള്‍ ഒരു മഠത്തില് താമസിച്ചു

पर्यायवाची : ആശ്രമം


अन्य भाषाओं में अनुवाद :

साधु-संतों के रहने का स्थान।

उत्तर काशी घूमने के समय हमने कुछ दिन एक मठ में गुज़ारे।
अखाड़ा, अखारा, आश्रम, मठ

The residence of a religious community.

monastery

चौपाल