पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മണി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മണി   നാമം

अर्थ : സുഷിരം ഇട്ടിട്ടും ധരിക്കാവുന്ന ഒരു രത്നം.

उदाहरण : സീമ രത്നം കൊണ്ടുള്ള മാല ധരിച്ചിരിക്കുന്നു

पर्यायवाची : ഉപലം, രത്നം, വസു, വിലയേറിയ കല്ല്


अन्य भाषाओं में अनुवाद :

वह रत्न जिसमें छेद करके भी पहना जा सकता है।

सीमा मणियों की माला पहनी है।
आयस, मणि

अर्थ : ആഭരണം മുതലായവയില് ചേര്ക്കുന്ന ഖനികളില്‍ നിന്നു കുഴിച്ചെടുക്കുന്ന വിലപിടിപ്പുള്ള തിളങ്ങുന്നപദാർത്ഥം.

उदाहरण : വൈരം, രത്നം, മുത്തു്‌ മുതലായവ രത്നങ്ങളാണു്.

पर्यायवाची : ഉപലം, രക്തകന്ദളം, രത്നക്കല്ലു്, രവിരത്നം, വസു, വിലയേറിയ കല്ലു്


अन्य भाषाओं में अनुवाद :

बहुमूल्य चमकीले खनिज पदार्थ जो आभूषणों आदि में जड़े जाते हैं।

हीरा, पन्ना, मोती आदि रत्न हैं।
अब्धिसार, अर्णव, जवाहर, जवाहिर, जौहर, नग, नगीना, रतन, रत्न, रेजा

A precious or semiprecious stone incorporated into a piece of jewelry.

gem, jewel, precious stone

अर्थ : ലോഹത്തിന്റെ പ്രത്യേകിച്ചും ഉരുണ്ട ഒരു ഉപകരണത്തിന്മേല്‍ ചുറ്റിക കൊണ്ട് അടിച്ചു ശബ്ദം പുറപ്പെടുവിക്കുക.

उदाहरण : മണിയുടെ ഒച്ച കേട്ടപ്പോള് കുട്ടികള്‍ ക്ലാസ്സിനു നേര്ക്ക് ഓടി.


अन्य भाषाओं में अनुवाद :

धातु का विशेषकर एक गोल बाजा जिस पर हथौड़े आदि से वार करने पर आवाज़ निकलती है।

घंटे की टनटन सुनकर बच्चे कक्षा की ओर दौड़े।
घंट, घंटा, घंटार, घण्ट, घण्टा

A percussion instrument consisting of a metal plate that is struck with a softheaded drumstick.

gong, tam-tam

अर्थ : മണി മുഴങ്ങുന്നതിനാല്‍ ഉണ്ടാകുന്ന ശബ്ദം.

उदाहरण : പുറത്തേക്ക്‌ വരുന്ന ഫോണിന്റെ മണി ഉച്ചത്തിലാണ്

पर्यायवाची : മണിനാദം, മണിയൊച്ച


अन्य भाषाओं में अनुवाद :

घंटी बजने से उत्पन्न ध्वनि।

बाहर से आने वाले फोन की घंटी लंबी होती है।
घंटी

The sound of a bell ringing.

The distinctive ring of the church bell.
The ringing of the telephone.
The tintinnabulation that so voluminously swells from the ringing and the dinging of the bells.
ring, ringing, tintinnabulation

अर्थ : ശബ്ദം പുറപ്പെടുവിക്കുന്ന ഒരു ചെറിയ ഉപകരണം.

उदाहरण : മണിയുടെ ശബ്ദം കേട്ട് അയാള്‍ വാതില്‍ തുറന്നു.

पर्यायवाची : മണിയടി


अन्य भाषाओं में अनुवाद :

वह छोटा उपकरण जिससे ध्वनि उत्पन्न की जाती है या होती है।

घंटी की आवाज़ सुनकर उसने दरवाजा खोल दिया।
मुझे साइकिल में घंटी लगवाना है।
घंटी

A hollow device made of metal that makes a ringing sound when struck.

bell

अर्थ : ചെറിയ മണി

उदाहरण : അവന്‍ പൂജ ചെയ്യുന്ന നേരത്ത് മണിയടിച്ച് കൊണ്ടിരുന്നു

पर्यायवाची : പൂജാമണി


अन्य भाषाओं में अनुवाद :

छोटा घंटा।

वह पूजा करते समय घंटी बजा रहा था।
घंटी

A hollow device made of metal that makes a ringing sound when struck.

bell

अर्थ : കാലികളുടെ കഴുത്തില് കെട്ടുന്ന മണി

उदाहरण : പശുവിന്റെ കാലികളുടെ കഴുത്തില് കെട്ടിയ മണി കിലുങ്ങികൊണ്ടിരുന്നു


अन्य भाषाओं में अनुवाद :

पशुओं के गले में बाँधने की घंटी।

गाय के गले में बँधी टाली से टनटन की आवाज आ रही है।
टाली

अर्थ : ആടിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന മണി

उदाहरण : ഈ ആടിന്റെ കഴുത്തിലെ മണിക്ക് മുറിവേറ്റിട്ടുണ്ട്


अन्य भाषाओं में अनुवाद :

किसी-किसी बकरी के गले में लटका हुआ थन के आकार का माँसल भाग।

इस बकरी के गलथने में घाव हो गया है।
गल-स्तन, गलथना, गलस्तन, थनी

മണി   ക്രിയാവിശേഷണം

अर्थ : ക്ളോക്കിന് അനുസരിച്ച്(സമയ ബോധനത്തിനായി)

उदाहरण : പത്തുമണിക്ക് കാണാം


अन्य भाषाओं में अनुवाद :

घड़ी के अनुसार (समय का बोधक)।

दस बजे मिलता हूँ।
बजे

According to the clock.

It's three o'clock in Tokyo now.
o'clock

चौपाल