अर्थ : ആർക്കെങ്കിലും പണം നല്‍കുന്നതിനുള്ള നിര്‍ദ്ദേശം
उदाहरण :
അവന് അച്ഛന്റെ മണിയോഡര്‍ നിരസിക്കുവാന്‍ കഴിഞ്ഞില്ല
अन्य भाषाओं में अनुवाद :
अर्थ : ദൂരെ സ്ഥലത്ത് താമസിക്കുന്ന ആളിന് തപാല്‍ വഴി പണം അയച്ചു കൊടുക്കുന്ന രീതി
उदाहरण :
മംഗലൂ എല്ലാ മാസവും ആയിരം രൂപ മണിയോഡര്‍ അയക്കുന്നു
अन्य भाषाओं में अनुवाद :
A written order for the payment of a sum to a named individual. Obtainable and payable at a post office.
money order, postal order