सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : നാരങ്ങയുടെ ജാതിയില്‍ പെട്ട ഇടത്തരം വലിപ്പത്തിലുള്ള ഒരു മരം.
उदाहरण : മധുര നാരങ്ങയുടെ പഴം മധുരവും, സുഗന്ധവും, സ്വാദുള്ളതുമാണ്.
अन्य भाषाओं में अनुवाद :हिन्दी English
नीबू की जाति का एक मझोले आकार का पेड़।
Any citrus tree bearing oranges.
अर्थ : നാരക വര്‍ഗ്ഗത്തില്‍പ്പെട്ട മധുരവും സുഗന്ധവും രുചിയുമുള്ള ഒരു ഫലം
उदाहरण : അവന് ദിവസവും ഓറഞ്ച് നീര് കുടിക്കുന്നു
पर्यायवाची : ഓറഞ്ച്
नीबू की जाति का एक फल जो मीठा, सुगंधित और रसीला होता है।
Round yellow to orange fruit of any of several citrus trees.
इंस्टॉल करें