अर्थ : പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം.
उदाहरण :
രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു.
पर्यायवाची : ഖേദം, ദുഃഖം, പ്രയാസം, വിഷാദം, വ്യഥ, വ്യസനം, ശോകം, സങ്കടം, സന്താപം, ഹൃദയവേദന
अन्य भाषाओं में अनुवाद :
An emotion of great sadness associated with loss or bereavement.
He tried to express his sorrow at her loss.अर्थ : മനസ്സില് ഉണ്ടാകുന്ന കഷ്ടത.
उदाहरण :
ഞാന്‍ എന്റെ മനോദുഃഖം ആരോട് പറയും?
पर्यायवाची : ചിത്തവേദന, മനസ്താപം, മനോദുഃഖം
अन्य भाषाओं में अनुवाद :
मन में होनेवाली व्यथा।
राम अपनी मनोव्यथा किसी को नहीं सुनाता।Intense sorrow caused by loss of a loved one (especially by death).
brokenheartedness, grief, heartache, heartbreakअर्थ : അപ്രിയവും കഷ്ടവും തരുന്ന മനസ്സിന്റെ ഒരു അവസ്ഥയില് നിന്നു മോചനം ലഭിക്കുന്നതിനു വേണ്ടിയുള്ള സ്വാഭാവികമായ പ്രവൃത്തി.
उदाहरण :
ദുഃഖം വരുമ്പോള്‍ ദൈവത്തിനെ ഓര്ക്കുന്നു. അവന്റെ ദുര്ദശ കാണുമ്പോള്‍ വളരെ ദുഃഖമുണ്ടു്.
पर्यायवाची : അഴല്‍, ആഭീലം, ആമനസ്യം, കഷ്ട്ടം, കൃച്ഛ്രം, ക്ളേശം, താപം, തുയിര്‍, ദീര്ഘ്നിശ്വാസം, നെടുവീര്പ്പു് , പശ്ചാത്താപം, പീഡ, പ്രസൂതിജം, ബാധ, മാല്‍, മിറുക്കം, മുഴിപ്പു്, രുജ, വിഷാദം, വീര്പ്പു മുട്ടൂ്, വേതു്, വേദന, വ്യധ, വ്യസനം, വ്യാകുലത, സങ്കടം, സോകം
अन्य भाषाओं में अनुवाद :
मन की वह अप्रिय और कष्ट देने वाली अवस्था या बात जिससे छुटकारा पाने की स्वाभाविक प्रवृत्ति होती है।
दुख में ही प्रभु की याद आती है।