अर्थ : ചെവിയും, കഴുത്തും, തലയും, ചൂടായി നിർത്തുവാന്‍ വേണ്ടി അവയില്‍ ധരിക്കുന്ന ഒരു കമ്പിളി വസ്ത്രം.
उदाहरण :
രാഖി മനോഹരമായ ഒരു ചുവപ്പ് മഫ്ളർ നെയ്യുന്നു.
पर्यायवाची : കമ്പിളി ആവരണം
अन्य भाषाओं में अनुवाद :
A scarf worn around the neck.
muffler