अर्थ : ഭൂമിയില്‍ നിന്നു പുറപ്പെടുന്ന നീരാവി ബാഷ്പീകരിച്ചു മേഘങ്ങളായി പറന്നു നടക്കുന്നു.
उदाहरण :
ആകാശത്തില്‍ കറുത്ത മേഘങ്ങള് നിറഞ്ഞിരിക്കുന്നു.
पर्यायवाची : അഭ്രം, ധൂമജം, ധൂമപടലം, പാട്ടം, ബലാഹകം, മാരി, മിഹിരം, മേഘം, വണ്ഠരം, വര്ഷം, വലാഹകം, വാരിവാഹം
अन्य भाषाओं में अनुवाद :
पृथ्वी पर के जल से निकली हुई वह भाप जो घनी होकर आकाश में फैल जाती है और जिससे पानी बरसता है।
आकाश में काले-काले बादल छाये हुए हैं।A visible mass of water or ice particles suspended at a considerable altitude.
cloudअर्थ : നാല്ക്കാലികള്‍ വലിക്കാത്ത നാലു ചക്രങ്ങളുള്ള ഒരു വണ്ടി, വണ്ടി വലിക്കാനും സവാരി ചെയ്യാനും വേണ്ടി ഉപയോഗിക്കുന്നു.
उदाहरण :
രാണാ പ്രതാന്റെ കുതിരകളുടെ പേരു ചേതക് എന്നാണു.
पर्यायवाची : അജരം, അത്യം, അരി, അര്വണ, അര്വാമവു്, അശ്വം, കുണ്ഡി, കുതിര, കുദര, കുരുടി, ക്രമണം, ക്രോധി, ഗന്ധവം, ഘോടകം, താര്ക്ഷ്യം, തുരംഗമം, തുരഗം, ദണ്ഡം, ദുര്മ്മുഖം, പരുഷം, പാലകം, പീതി, പ്രയാഗം, പ്രവാഹം, മയം, മര്യം, മാഷാശി, യയി, യവനം, യുഗ്യം, യുയു, രഥാശ്വം, ലട്വ, ലട്വം, ലലാമം, വടവവഹ്നി, വാജി, വാതായനം, വാരകം, വിമാനം, വീതി, വൃഷം, വ്രതി, ശാലിഹോത്രം, സപ്തി, സൈന്ധവം, ഹയം
अन्य भाषाओं में अनुवाद :
सींगरहित एक चौपाया जो गाड़ी खींचने और सवारी के काम में आता है।
राणा प्रताप के घोड़े का नाम चेतक था।अर्थ : തന്റെ സ്ഥൂലവും വിശാലവും ആയ ആകാരത്തില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു നീണ്ട തുമ്പിക്കയ്യും ഒക്കെ കൊണ്ടു വിലക്ഷണനായ സസ്യാഹാരം കഴിക്കുന്ന സസ്തന ജീവി.
उदाहरण :
ആനയെ കാണുന്നതു കണ്ണിനാനന്ദമാണു്.
पर्यायवाची : അനേകപം, ആന, ഇഭം, ഇഭി, കപി, കരി, കുംഭി, കുഞ്ചരം, കൊടച്ചെവിയന്, ഗജം, ഘനാഘനം, ദന്താവളം, ദന്തി, ദ്വിപം, ദ്വിരദം, നഗജം, നഗരഘാതകം, നാഗം, പത്മി, പിലു, ഭൂജന്തു, മതംഗം, മതംഗജം, മയം, മഹാകയം, മഹാനാദം, മഹാമൃഗം, മാതംഗമ്മാതിരം, മിശ്രം, യാജകം, രദനി, രദി, രാജീവം, ലഗ്നം, വടവ, വനചരം, വനച്ഛിത്തു്, വയമ, വരാംഗന്‍, വാരണം, വാരീടന്‍, വാസന്തം, വ്യാളം, വ്യാളി, ശുണ്ഡാലം, ശൂര്പ്പൂകറ്ണം, സാമജം, സിന്ധൂരം, സ്തംബേരമം, സ്ഥൂലപാദം, ഹസ്തി
अन्य भाषाओं में अनुवाद :
एक शाकाहारी स्तनपायी चौपाया जो अपने स्थूल और विशाल आकार तथा सूँड़ के कारण सब जानवरों से विलक्षण होता है।
हाथी को गन्ना बहुत ही प्रिय है।Five-toed pachyderm.
elephant