अर्थ : ശക്തിയുടെയും വീരതയുടെയും ഭാവം കണ്ട് വിരോധികളും അന്തം വിട്ട് നില്ക്കുന്ന അവസ്ഥ.
उदाहरण :
രാവണന്റെ മഹിമ കണ്ട് ദേവന്മാരും അന്തം വിട്ട് നിന്നു.
पर्यायवाची : കീര്ത്തി
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ജോലിക്കായി കിട്ടുന്ന കീര്ത്തി .
उदाहरण :
റിയക്ക് ഹിന്ദിക്ക് ഏറ്റവുമധികം മാര്ക്ക് ലഭിച്ചതിനുള്ള ശ്രേയസ് അവളുടെ അധ്യാപിക തമിസ്രയ്ക്കാണ്.
पर्यायवाची : മഹത്വം, യശസ്, ശ്രേയസ്
अन्य भाषाओं में अनुवाद :
किसी काम के लिए मिलने वाला यश।
रिया को हिंदी में सबसे अधिक अंक प्राप्त होने का श्रेय उसकी शिक्षिका तमिस्रा को जाता है।Approval.
Give her recognition for trying.अर्थ : അഷ്ഠ സിദ്ധികളില് അഞ്ചാമത്തേത്
उदाहरण :
മഹിമ സിദ്ധിച്ചാൽ ശരീർത്തെ വലുതാക്കുവാൻ സാധിക്കും
अन्य भाषाओं में अनुवाद :