पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മാന്യമല്ലാത്ത शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മാന്യമല്ലാത്ത   നാമവിശേഷണം

अर्थ : സഭ്യമല്ലാത്തവന്.

उदाहरण : നിങ്ങള് അപരിഷ്കൃതമായ വ്യക്തിയെ പോലെ ജീവിക്കുന്നതു്‌ എന്തിനാണു്. അവന്‍ വിഡ്ഢിത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

पर्यायवाची : അടക്കമൊതുക്കമില്ലാത്ത, അനുചിതമായ, അന്തസ്സില്ലാത്ത, അപമര്യാദയായ, അറപ്പുണ്ടാക്കുന്ന, അശ്ളീലമായ, അസാന്മാസര്ഗ്ഗികമായ, ആഭാസമായ, ഔചിത്ത്യമില്ലാത്ത, കാമാര്ത്തിയുള്ള, കുത്സിത, ഗ്രാമ്യമായ, താണതരത്തിലുള്ള, തെറിയായ, നാഗരികമല്ലാത്ത, നിന്ദ്യമായ, നിയമവിരുദ്ധമായ, പരുക്കന്‍, പ്രാകൃതപ്പെരുമാറ്റമുള്ള, വിഷയലംബടത്വമുള്ള, സദാചാരവിരുദ്ധമായ, സഭായോഗ്യമല്ലാത്ത


अन्य भाषाओं में अनुवाद :

(of persons) lacking in refinement or grace.

bounderish, ill-bred, lowbred, rude, underbred, yokelish

अर्थ : ആദരണീയവും സാമൂഹികവുമല്ലാത്തത്.

उदाहरण : താങ്കളെ പോലൊരു വ്യക്തിക്ക് മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ പറ്റില്ല.

पर्यायवाची : ശ്ലീലമല്ലാത്ത, സഭ്യമല്ലാത്ത


अन्य भाषाओं में अनुवाद :

जो सम्मानजनक या सामाजिक तौर पर स्वीकृत न हो।

आप जैसे व्यक्ति को अशोभनीय भाषा का प्रयोग नहीं करना चाहिए।
अशोभनीय

Not in keeping with accepted standards of what is right or proper in polite society.

Was buried with indecent haste.
Indecorous behavior.
Language unbecoming to a lady.
Unseemly to use profanity.
Moved to curb their untoward ribaldry.
indecent, indecorous, unbecoming, uncomely, unseemly, untoward

अर्थ : മാനിക്കുവാന് യോഗ്യമല്ലാത്ത

उदाहरण : ഈ മാന്യമല്ലാത്ത വ്യവസ്ഥകളിന്മേഗല്‍ പണം എങ്ങനെ നിങ്ങള്‍ ക്രയവിക്രയം നടത്തും


अन्य भाषाओं में अनुवाद :

जिसे ठीक, नियमित या विहित न होने के कारण न माना जा सकता हो या न मानने योग्य।

इन अमाननीय शर्तों पर तुम सौदा कैसे कर सकते हो।
अमाननीय, अमान्य

चौपाल