अर्थ : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല് തുടങ്ങിയവയുടെ വളരെ നേർത്ത പൊടി
उदाहरण :
കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.
पर्यायवाची : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, തരി, ധൂളി, പരാഗം, പാംസു, പൂഴി, പൊടി, രജസ്സ്, രേണു
अन्य भाषाओं में अनुवाद :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.