अर्थ : പ്രകാശം തട്ടുമ്പോള്‍ തിളക്കം പരത്തുന്ന
उदाहरण :
തിളങ്ങുന്ന കര്ട്ടളണില്‍ മിഴിചിമ്മാതെ നോക്കുക എന്നത് വളരെ കഷ്ടകരമാണ്
पर्यायवाची : തിളങ്ങുന്ന, മിന്നുന്ന
अन्य भाषाओं में अनुवाद :
Emitting light during exposure to radiation from an external source.
fluorescentअर्थ : നല്ലതു പോലെ വെട്ടിത്തിളങ്ങുന്ന.
उदाहरण :
ജോക്കര്‍ മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.
पर्यायवाची : പുറമ്പകിട്ടുള്ള, മിന്നുന്ന
अन्य भाषाओं में अनुवाद :