सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : രണ്ടോ അതിലധികമോ വസ്തുക്കള്‍ കൂടിച്ചേര്ത്തുണ്ടാക്കിയ വസ്തു.
उदाहरण : ഇഞ്ചി മിഠായി ഒരു മിശ്രിതമാണ്.
पर्यायवाची : സങ്കരം
अन्य भाषाओं में अनुवाद :हिन्दी
दो या दो से अधिक प्रकार की वस्तुओं के मिलने से बनी वस्तु।
अर्थ : രണ്ടോ അതിലധികം വസ്തുക്കളോ ഒന്നിച്ച് കൂട്ടിക്കലര്ത്തുക
उदाहरण : വൈദ്യന് മരുന്നുകളുടെ മിശ്രിതം തയ്യാറാക്കുന്നു
पर्यायवाची : കലര്പ്പ്, മിശ്രണം
अन्य भाषाओं में अनुवाद :हिन्दी English
वह क्रिया जिससे दो या दो से अधिक वस्तुएँ आदि एक में मिलें।
An event that combines things in a mixture.
इंस्टॉल करें