अर्थ : ഭൂമിയില്‍ നിന്നു പുറപ്പെടുന്ന നീരാവി ബാഷ്പീകരിച്ചു മേഘങ്ങളായി പറന്നു നടക്കുന്നു.
उदाहरण :
ആകാശത്തില്‍ കറുത്ത മേഘങ്ങള്‍ നിറഞ്ഞിരിക്കുന്നു.
पर्यायवाची : അഭ്രം, ധൂമജം, ധൂമപടലം, പാട്ടം, ബലാഹകം, മരാളം, മാരി, മേഘം, വണ്ഠരം, വര്‍ഷം, വലാഹകം, വാരിവാഹം
अन्य भाषाओं में अनुवाद :
पृथ्वी पर के जल से निकली हुई वह भाप जो घनी होकर आकाश में फैल जाती है और जिससे पानी बरसता है।
आकाश में काले-काले बादल छाये हुए हैं।A visible mass of water or ice particles suspended at a considerable altitude.
cloudअर्थ : എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയും, ഭൂമിയുടെ നാലു പുറവും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു.
उदाहरण :
വായു ഇല്ലെങ്കില്‍ ജീവന്റെ അംശം സങ്കല്പ്പിക്കാന് പോലും വയ്യ.
पर्यायवाची : അന്തരീക്ഷ വാതകം, അപാനന്‍, ഉദാനന്‍, ജഗത്, ജീവനം, പഞ്ചഭൂതങ്ങളില്‍ ഒന്നു്, പ്രാണന്, മിഹിരന്, മീവ, വാതകം, വായു, വീധ്രം, വ്യാനന്‍, സമാനന്‍
अन्य भाषाओं में अनुवाद :
प्रायः सर्वत्र चलता रहने वाला वह तत्व जो सारी पृथ्वी पर व्याप्त है और जिसमें प्राणी साँस लेते हैं।
हवा के अभाव में जीवन की कल्पना नहीं की जा सकती।