अर्थ : ഭൂമിയുടെ നാലുപുറവും അധികം സ്ഥലവും പിടിച്ചുപറ്റുന്ന ഉപ്പുവെള്ളത്തിന്റെ ശൃംഖല.
उदाहरण :
സമുദ്രം ഒരു രത്നശേഖരമാണു്. രാമന്‍ വാനര സൈന്യത്തിന്റെ സഹായത്തോടെ സമുദ്രത്തിന്റെ മീതെ സേതു നിര്മ്മിച്ചു.
पर्यायवाची : ആഴിപ്പരപ്പു്, കടല്ക്ക്ര, കടല്‍, പാരാവാരം, പുറക്കടല്‍, ബാഹ്യസമുദ്രം, മഹാസമുദ്രം, മീരം, രത്നഗര്ഭം, വാരാകാരം, വാരാന്നിധി, വാരാശി, വാരിധി, വാരിരാശി
अन्य भाषाओं में अनुवाद :
खारे पानी की वह विशाल राशि जो चारों ओर से पृथ्वी के स्थल भाग से घिरी हुई हो।
समुद्र रत्नों की खान है।A division of an ocean or a large body of salt water partially enclosed by land.
sea