अर्थ : ഏതെങ്കിലും വസ്തു, സ്ഥാനം മുതലായവയുടെ ഏറ്റവും മുകളിലത്തെ ഭാഗം.
उदाहरण :
ഈ മന്ദിരത്തിന്റെ ശിഖരത്തില്‍ കാവി നിറത്തിലുള്ള കൊടി പറന്നുകൊണ്ടിരിക്കുന്നു.
पर्यायवाची : ശിഖരം
अन्य भाषाओं में अनुवाद :
अर्थ : തലയ്ക്ക് മുകളില്‍ ഏറ്റവും ഉയര്‍ന്നു സ്ഥാനം.
उदाहरण :
അമ്പലത്തിന്റെ മുകളറ്റത്ത് കൊടി പാറികളിക്കുന്നു.
अर्थ : ഒരു വസ്തു, സ്ഥാനം മുതലായവയുടെ മുകളിലെ ഭാഗം.
उदाहरण :
അവന് വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി ഗ്രാമത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് തന്റെ വീടു കെട്ടി.
पर्यायवाची : ഉയര്‍ന്ന ഭാഗം, ഉയര്‍ന്ന സ്ഥാനം, മുകള്‍ ഭാഗം, മേലറ്റം, മേല്‍ഭാഗം
अन्य भाषाओं में अनुवाद :
किसी वस्तु, स्थान आदि के ऊपर का भाग।
उसने बाढ़ से बचने के लिए गाँव के सबसे ऊपरी भाग में अपनी कुटिया बनाई।The upper part of anything.
The mower cuts off the tops of the grass.