अर्थ : പദവി, മര്യാദ മുതലായവ കണക്കിലെടുത്ത്, ആധികാരികമായിട്ട് അല്ലെങ്കില്‍ ഉയര്ന്ന അല്ലെങ്കില്‍ ശ്രേഷ്ഠ സ്ഥിതിയിലുള്ള
उदाहरण :
സൈനീകരുടെ മുകളില് ഒരു പട്ടാളത്തല്ലവന്‍ ഉണ്ടായിരിക്കും മുകളിലെ കോടതി കീഴ്കോടതിയുടെ ഉത്തരവ് റദ്ദ് ചെയ്തു
पर्यायवाची : മുകളിലെ, മുകള്, മേല്
अन्य भाषाओं में अनुवाद :
पद, मर्यादा आदि के विचार से, आधिकारिक और उच्च या श्रेष्ठ स्थिति में।
सिपाही दल के ऊपर एक जमादार रहता है।अर्थ : പ്രതികൂലമായി അല്ലെങ്കിലുപരിയായി
उदाहरण :
ഒരു വശത്ത് തെറ്റുകള്‍ ചെയ്യുക എന്നിട്ടതിന്റെ മുകളില്‍ കരഞ്ഞുകാണിക്കുക ഇതു കൊണ്ടെന്തു പ്രയോജനം!
अन्य भाषाओं में अनुवाद :
अर्थ : (എഴുത്തില്‍) ആദ്യം
उदाहरण :
മുകളില് തന്നിരിക്കുന്ന ഉദാഹരണങ്ങളില്‍ ചിലത്
अन्य भाषाओं में अनुवाद :