पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മുക്കാലി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മുക്കാലി   നാമം

अर्थ : മൂന്നു കാലുകളുള്ള വസ്‌തു.

उदाहरण : എഴുതുവാനുള്ള കറുത്ത പലക മുക്കാലി പീഠത്തിന്റെ സഹായത്തോടെ നില്ക്കുന്നു.

पर्यायवाची : മുക്കാലിപ്പലക, മുക്കാലിപ്പീഠം


अन्य भाषाओं में अनुवाद :

वह वस्तु जिसमें तीन पैर हों।

श्यामपट्ट को तिपाई के सहारे टिका दो।
तिपाई

A three-legged rack used for support.

tripod

अर्थ : മൂന്ന് കാല് ഉള്ള ഒരു സ്റ്റൂള്

उदाहरण : രമേശ് മുക്കാലിയില്‍ ഇരിക്കുന്നു


अन्य भाषाओं में अनुवाद :

एक प्रकार का स्टूल जिसमें तीन पैर होते हैं।

रमेश तिपाई पर बैठा हुआ है।
टिकठी, तिपाई, त्रिपादिका

A simple seat without a back or arms.

stool

अर्थ : പുകയുന്ന വിറകു കൊള്ളി, കരിക്കട്ട അല്ലെങ്കില്‍ അതുപോലത്തെ വസ്തു കത്തുമ്പോള്‍ ഉണ്ടാകുന്ന പ്രകാശമുള്ള താപം.

उदाहरण : തീയില് അവന്റെ വീടു കത്തി ചാംബലായി.

पर्यायवाची : അഗിരം, അഗ്നി, അങ്കി, അജഗന്‍, അജയന്, അജവാഹനന്‍, അദ്മനി, അന്നപതി, അരണി, അരണിജന്‍, അരണിസുതന്, അര്ദ്ദനി, കൃപീഡയോനി, ജാതവേതസ്സു്‌, ജ്വലനന്, തീ, ബര്ഹി, ബര്ഹിസ്സു്‌, വീതിഹോത്രന്‍, വൈശ്വാനരന്‍, ശുഷ്മാവു്‌, സുഷിരം

अर्थ : പിന്‍ ഭാഗം പുറത്തിന്‌ താങ്ങ്‌ നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.

उदाहरण : പിതാവ്‌ കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.

पर्यायवाची : ആസനം, ഇരിപ്പിടം, കസേര, പീഠം


अन्य भाषाओं में अनुवाद :

बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।

पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।
आराम पीठिका, कुरसी, कुर्सी

A seat for one person, with a support for the back.

He put his coat over the back of the chair and sat down.
chair

മുക്കാലി   നാമവിശേഷണം

अर्थ : മൂന്നു കാലുകളുള്ളത്.

उदाहरण : ഈ മേശ മുക്കാലിയാണ്.


अन्य भाषाओं में अनुवाद :

जिसके तीन पैर हों।

यह मेज त्रिपद है।
त्रिपद, त्रिपाद

Having or as if having three legs.

A three-legged stool.
A three-legged race.
three-legged

चौपाल