पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മുട്ടുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മുട്ടുക   ക്രിയ

अर्थ : ഒരു വസ്തുകൊണ്ട് മറ്റൊന്നിന്മേല്‍ അടിക്കുക.

उदाहरण : ബസ് ഡ്രൈവര്‍ ബസ്സിനെ ഒരു മരവുമായി മുട്ടിച്ചു.

पर्यायवाची : കൂട്ടിമുട്ടുക, തട്ടുക


अन्य भाषाओं में अनुवाद :

एक वस्तु को दूसरी वस्तु पर मारना।

बस चालक ने बस को पेड़ से टकरा दिया।
टकराना, भिड़ाना

Knock against with force or violence.

My car bumped into the tree.
bump, knock

अर्थ : ടക് ടക് എന്ന ശബ്ദം ഉണ്ടാക്കുക.

उदाहरण : ഈ വാതില്‍ വല്ലാ‍തെ മുട്ടിക്കൊണ്ടിരിക്കുന്നു.

पर्यायवाची : തട്ടുക


अन्य भाषाओं में अनुवाद :

अर्थ : ഏതെങ്കിലും ഉപരിതലത്തില്‍ അടിച്ച് ശബ്ദം ഉണ്ടാക്കുക.

उदाहरण : കതകില്‍ ആരാണ് മുട്ടുന്നത് എന്നു നോക്കൂ.

पर्यायवाची : കൊട്ടുക, തട്ടുക


अन्य भाषाओं में अनुवाद :

किसी सतह पर ठक-ठक, खट-खट या खड़-खड़ की आवाज़ करना।

देखो, कौन दरवाज़ा खटखटा रहा है !।
खट खट करना, खट-खट करना, खटखट करना, खटखटाना, खड़ खड़ करना, खड़-खड़ करना, खड़खड़ करना, खड़खड़ाना, ठक ठक करना, ठक-ठक करना, ठकठक करना, ठकठकाना

Make light, repeated taps on a surface.

He was tapping his fingers on the table impatiently.
knock, pink, rap, tap

अर्थ : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്

उदाहरण : നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി

पर्यायवाची : ചേരുക, തൊടുക, പിടിക്കുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക


अन्य भाषाओं में अनुवाद :

एक वस्तु का दूसरी वस्तु से स्पर्श होना।

चलते-चलते मेरा हाथ बिजली के खम्भे से छू गया।
छुआना, छुवाना, छूना, लगना

चौपाल