पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മുട്ട് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മുട്ട്   നാമം

अर्थ : ചെടികളുടെ ശരീരത്തിലെ ഒരു ഭാഗം അവിടെ നിന്ന് പുതിയ ശാഖകളും ഇലകളും മുളപൊട്ടുന്നു

उदाहरण : മുള, കരിമ്പ് എന്നിവയ്ക്ക് ധാരാളം മുട്ടുകളുണ്ട്


अन्य भाषाओं में अनुवाद :

किसी पौधे के तने का वह भाग जहाँ से पत्ती, शाखा या हवाई जड़ें निकलती हैं।

बाँस, गन्ने आदि में कई गाँठें होती हैं।
गाँठ, गांठ

Small rounded wartlike protuberance on a plant.

nodule, tubercle

अर्थ : രണ്ടോ അതിലധികമോ അവയവങ്ങളോ യന്ത്രത്തിന്റെ ഭാഗങ്ങളോ അല്ലെങ്കില്‍ വസതുക്കളുടേയോ ഭാഗങ്ങള്‍ യോജിക്കുന്ന സ്ഥലം.

उदाहरण : വസ്ത്രത്തിന്റെ ചേര്പ്പ് വിട്ടുപോയി.

पर्यायवाची : ചേര്പ്പ്, സന്ധി


अन्य भाषाओं में अनुवाद :

दो या दो से अधिक अंगों, पुरजों या वस्तुओं आदि के जुड़ने का स्थान।

कपड़े का जोड़ फट चुका है।
जोड़, संधि, संधि स्थल, सन्धि, सन्धि स्थल

The place where two or more things come together.

junction

अर्थ : ഗോളാകൃതിയിലുള്ള ചെറിയ മുട്ട് അത് ശരീരത്തിനകത്ത് തുട, കക്ഷം മുതലായ സന്ധികളിലും മറ്റും സാധാരണയായി കാണ്‍പ്പെടുന്നു

उदाहरण : അവന്റെ തുടയിലെ മുട്ടില്‍ വേദനയുണ്ട്


अन्य भाषाओं में अनुवाद :

गोल छोटी गाँठ जो शरीर के भीतर संधि-स्थान जैसे जाँघ, काँख आदि पर होती है।

उसकी जाँघ की गिलटी में दर्द हो रहा है।
कौड़ी, गिलटी, गिल्टी

Any of various organs that synthesize substances needed by the body and release it through ducts or directly into the bloodstream.

gland, secreter, secretor, secretory organ

अर्थ : മുട്ടുന്ന ശബ്ദം.

उदाहरण : ഇപ്പോള്‍ മുട്ടികൊണ്ടിരിക്കുന്നത് നിര്ത്തുമോ ഇല്ലയോ?

पर्यायवाची : കൊട്ട്, തട്ട്


अन्य भाषाओं में अनुवाद :

खट-खट की आवाज़।

अब खट-खट करना बंद भी करोगे या नहीं।
खट-खट, खटखट, खटा खट, खटा-खट, खटाखट

A series of short sharp taps (as made by strokes on a drum or knocks on a door).

rat-a-tat, rat-a-tat-tat, rat-tat

अर्थ : മുള, കരിമ്പ് എന്നിവയുടെ തണ്ടിൽ കാണപ്പെടുന്ന മുട്ട്

उदाहरण : നീ അങ്ങാടിയിൽ നിന്ന് ചെറിയ മുട്ടുകൾ ഉള്ള കരിമ്പ് വാങ്ങരുത്


अन्य भाषाओं में अनुवाद :

ईख, बाँस आदि की दो गाँठों के बीच का भाग।

तुम बाजार से छोटी पोर वाली ईख मत लाना।
कांड, काण्ड, पोर

A segment of a stem between two nodes.

internode

अर्थ : മുട്ടുന്ന ശബ്ദം.

उदाहरण : നിങ്ങള്‍ എന്താണ് മുട്ടിക്കൊണ്ടിരിക്കുന്നത്?

पर्यायवाची : തട്ട്


अन्य भाषाओं में अनुवाद :

खड़-खड़ की आवाज़।

तुम ये क्या खड़-खड़ कर रही हो?
खड़-खड़, खड़खड़

चौपाल