अर्थ : പലരൂപങ്ങളോ ആകൃതികളോ കൊത്തിയെടുത്ത മരത്തിന്റെയോ ലോഹത്തിന്റെയോ ഖണ്ഡം ഇത് മറ്റുവസ്തുക്കളുടെ പുറത്ത് അമര്ത്തുമ്പോള്‍ അതിലെ അടയാളം ആ വസ്തുവില്‍ പതിയുന്നു
उदाहरण :
പണിക്കാര്‍ അച്ചുകൊണ്ട് തുണികളില്‍ പല തരത്തിലുള്ള അടയാളങ്ങള്‍ പതിക്കുന്നു.
पर्यायवाची : അച്ച്
अन्य भाषाओं में अनुवाद :
A block or die used to imprint a mark or design.
stampअर्थ : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക
उदाहरण :
ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും
पर्यायवाची : അടയാളം, ചിഹ്നം, പ്രതീകം
अन्य भाषाओं में अनुवाद :
Special design or visual object representing a quality, type, group, etc..
emblem