पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മുന്നറിയിപ്പ് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : പാലിക്കുന്നതിന് ഒരു അഭ്യര്ഥന അല്ലെങ്കില്‍ ആദേശം വെച്ചിരിക്കുന്നത്.

उदाहरण : കാളകള്ക്ക് വൈക്കോല്‍ മാത്രമേ നല്കാവു എന്ന് യജമാനന്‍ ജോലിക്കാര്ക്ക് മുന്നറിയിപ്പ് നല്കി.

पर्यायवाची : നിർദ്ദേശം


अन्य भाषाओं में अनुवाद :

ऐसा अनुरोध या आदेश जिसके पालन के लिए बारंबार कहा गया हो।

मालिक ने नौकरों को ताक़ीद की कि बैलों को खाली भूसा खिलाया जाय।
ताक़ीद, ताकीद

An urgent or peremptory request.

His demands for attention were unceasing.
demand

अर्थ : ജാഗ്രതപ്പെടുത്താന്‍ അല്ലെങ്കില് കരുതലുള്ളതാക്കാന്‍ വേണ്ടി പറയുന്ന കാര്യം.

उदाहरण : മീന്പിടുത്തക്കാര്‍ സമുദ്രത്തില്‍ പോകരുതെന്ന് കാലാവസ്ഥാകേന്ദ്രം ഇന്ന് മുന്നറിയിപ്പ് നല്കി.


अन्य भाषाओं में अनुवाद :

चेताने या सावधान करने के लिए कही जाने वाली बात।

मौसम विभाग ने आज मछुआरों को समुद्र में न जाने की चेतावनी दी है।
अलर्ट, चेतावनी, तम्बीह, वार्निंग, वॉर्निंग

A message informing of danger.

A warning that still more bombs could explode.
warning

अर्थ : ഏതെങ്കിലും കാര്യം ആരംഭിക്കുക അല്ലെങ്കില്‍ ആരംഭിക്കാതിരിക്കുക നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക അല്ലെങ്കില്‍ എത് അവസ്ഥയില്‍ എത്തി എന്നതിന്റെ സൂചന

उदाहरण : വണ്ടിയോടിക്കുമ്പോള്‍ സിഗ്നല്‍ ശ്രദ്ധിക്കണം

पर्यायवाची : അടയാളം, താക്കീത്, സിഗ്നല്‍, സൂചന


अन्य भाषाओं में अनुवाद :

कोई कार्य प्रारंभ करें, ना करें या हो रहा है या नहीं या किस अवस्था में पहुँचा है, इसका सूचक।

गाड़ी चलाते समय सिगनल का ध्यान रखना चाहिए।
संकेत, सङ्केत, सिगनल, सिग्नल

अर्थ : ആദ്യം നല്കിയ സൂചന.

उदाहरण : കാലാവസ്ഥാ വിഭാഗം ഇന്ന് കനത്ത മഴ പെയ്യും എന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.

पर्यायवाची : പ്രവചനം


अन्य भाषाओं में अनुवाद :

पहले दी जानेवाली सूचना।

मौसम विभाग ने आज भारी वर्षा होने की पूर्वसूचना दी है।
पूर्व सूचना, पूर्वसूचना

An early warning about a future event.

forewarning, premonition

चौपाल