अर्थ : വീടിന്റെ മുന്വയശം.
उदाहरण :
അച്ഛന് വീടിന്റെ പൂമുഖത്ത് പായയില്‍ ഇരിക്കുന്നു.
पर्यायवाची : പൂമുഖം
अन्य भाषाओं में अनुवाद :
The yard in front of a house. Between the house and the street.
front yardअर्थ : തലയുടെ മുന്‍ഭാഗം.; രാമന്റെ മുഖം സന്തോഷംകൊണ്ടു തിളങ്ങുന്നുണ്ടായിരുന്നു
उदाहरण :
पर्यायवाची : ആസ്യം, തുണ്ടം, മുഖം, മുഖഭാവം, മുഖലക്ഷണം, മുഞ്ഞി, മോന്ത, വക്ത്രം, വദനം
अन्य भाषाओं में अनुवाद :
The front of the human head from the forehead to the chin and ear to ear.
He washed his face.अर्थ : ഏതെങ്കിലും വസ്തു മുതലായവയുടെ അടുത്തുള്ള അല്ലെങ്കില്‍ അറ്റത്തുള്ള അല്ലെങ്കില്‍ അതിനെ ഉപയോഗിക്കാന്‍ സാധ്യമാക്കുന്ന ഭാഗം.
उदाहरण :
മുഹമ്മദ്ഷായുടെ വീടിന്റെ മുന്‍വശം എവിടെയാണ്?
अन्य भाषाओं में अनुवाद :
The striking or working surface of an implement.
face