अर्थ : ഗുസ്തിയില്‍ എതിരാളിയെ തോല്പ്പിക്കാനുള്ള അല്ലെങ്കില് കീഴടക്കാനുള്ള കാര്യം അല്ലെങ്കില്‍ യുക്തി
उदाहरण :
അവന്‍ ഒറ്റ അടവില്‍ തന്നെ തടിയന്‍ ഗുസ്തിക്കാരനെ തോല്പ്പിച്ചു
पर्यायवाची : അടവ്
अन्य भाषाओं में अनुवाद :
अर्थ : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.
उदाहरण :
രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.
पर्यायवाची : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്, കടമ, കരണീയം, കര്ത്തവ്യം, കര്ത്വ്യത, കര്മ്മം, ചുമതല, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്, ധര്മ്മം, ധാര്മ്മിക ബാധ്യത, പാട്, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്, വിധേയം
अन्य भाषाओं में अनुवाद :
The social force that binds you to the courses of action demanded by that force.
We must instill a sense of duty in our children.अर्थ : മുന്നില്‍ നിന്ന് പിന്നോട്ടുള്ള ക്രമത്തില്‍ വരുന്ന അവസരം.
उदाहरण :
ശിവരാത്രി ദിവസം ശിവ ദര്ശനത്തിനുവേണ്ടി അരമണിക്കൂര്‍ നിന്നതിനു ശേഷം എന്റെ ഊഴം വന്നു.
पर्यायवाची : ഊഴം
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും കാര്യം ചെയ്യാനുള്ള ഒരു നിയതമായ രീതി
उदाहरण :
ഈ കുലത്തിന്റെ വിവാഹ രീതി എപ്പോഴും ഇപ്രകാരമായിരിക്കും
पर्यायवाची : ആചാരം, നടത്തിപ്പ്, രീതി, വച്ചൊരുക്ക്
अन्य भाषाओं में अनुवाद :
A way of doing something, especially a systematic way. Implies an orderly logical arrangement (usually in steps).
method