सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : പൊഴിഞ്ഞു വീഴുന്ന ഇലകളുള്ള വൃക്ഷം.
उदाहरण : ഇലകൊഴിയലിനു ശേഷം മുള്പ്പടര്പ്പില്‍ പുതിയ പുതിയ മുകുളങ്ങള്‍ വന്നു തുടങ്ങി.
अन्य भाषाओं में अनुवाद :हिन्दी
झड़े हुए पत्तों वाला वृक्ष।
अर्थ : ഇടതൂര്ന്നതും മുള്ളുള്ളതും ആയ കുറ്റിച്ചെടി.
उदाहरण : വയലില്‍ മുള്പ്പടര്പ്പുകള്‍ മുളച്ചു തുടങ്ങി.
घनी और काँटेदार झाड़ी या पौधा।
अर्थ : ഇടതൂര്ന്നതും മുള്ളുള്ളതുമായ കുറ്റിച്ചെടികളുടെ സമൂഹം.
उदाहरण : വേട്ടക്കാരനെ കണ്ടതും കാട്ടിലെ പന്നി മുള്പ്പുടര്പ്പില്‍ പോയൊളിച്ചു.
घने और कांटेदार पौधों या झाड़ियों का घना समूह।
इंस्टॉल करें