पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മുഴക്കം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മുഴക്കം   നാമം

अर्थ : എന്തെങ്കിലും പ്രത്യേകതയുടെ സ്വഭാവികമായ ശബ്ദം

उदाहरण : എന്റെ ഹൃദയത്തില് ഈശ്വര സ്നേഹത്തിന്റെ സ്വരം മുഴങ്ങുന്നു. അവന്റെ വാക്കുകളില് സത്യത്തിന്റെ സ്വരം ഉണ്ട്.

पर्यायवाची : ഇരമ്പല്, ശബ്ദം, സ്വരം


अन्य भाषाओं में अनुवाद :

एक अभिलाक्षणिक या स्वभावगत ध्वनि।

मेरा हृदय प्रभु-प्रेम की झंकार से झंकृत हो रहा है।
उसकी बातों में सच्चाई की झंकार है।
झंकार, झनकार

पुराण के अनुसार स्कंद की एक मातृका।

सुदामा का वर्णन पुराणों में है।
सुदाम, सुदामन, सुदामा

A characteristic sound.

It has the ring of sincerity.
ring

अर्थ : ഏതെങ്കിലും ഭാരമുള്ള വസ്തു ഭൂമിയുടെ ഉപരിതലത്തിലൂടെ ചരിക്കുമ്പോള് ഉണ്ടാകുന്ന ശബ്ദം

उदाहरण : ബുള്ഡോസറ് ഓടുന്നതിന്റെ കുലുക്കം കാരണം രാത്രി മുഴുവന് ഉറക്കം വന്നില്ല

पर्यायवाची : കമ്പനം, കുലുക്കം


अन्य भाषाओं में अनुवाद :

किसी भारी वस्तु के चलने से पृथ्वी पर होने वाला कंप और शब्द।

बुलडोज़र की धम-धम से रात भर नींद नहीं आई।
धम धम, धम-धम, धमक, धमधम, धमधमाहट

A sound with a strong rhythmic beat.

The throbbing of the engines.
throbbing

अर्थ : ലോഹത്തിന്മേൽ മറ്റൊരു ലോഹം കൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അത് കുറച്ച് സമയത്തേയ്ക്ക് കേൾക്കും

उदाहरण : വീട്ടിൽ നവ വധുവിന്റെ ചിലമ്പൊലി മുഴങ്ങിക്കൊണ്ടിരുന്നു

पर्यायवाची : ഒലി, കിലുക്കം, ശബ്ദം


अन्य भाषाओं में अनुवाद :

धातु की किसी वस्तु पर आघात लगने पर कुछ समय तक उसमें से बराबर निकलता रहने वाला झनझन शब्द।

घर में नई बहू की पायल की झनकार गूँज रही है।
झंकार, झनकार

A light clear metallic sound as of a small bell.

ting, tinkle

अर्थ : കേള്ക്കാന്‍ പറ്റുന്നതു്.

उदाहरण : തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.

पर्यायवाची : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മേഘശബ്ദം, വാക്കു്‌, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം


अन्य भाषाओं में अनुवाद :

The particular auditory effect produced by a given cause.

The sound of rain on the roof.
The beautiful sound of music.
sound

अर्थ : എന്തെങ്കിലും പ്രത്യേകതയുടെ സ്വഭാവികമായ ശബ്ദം

उदाहरण : എന്റെ ഹൃദയത്തില് ഈശ്വര സ്നേഹത്തിന്റെ സ്വരം മുഴങ്ങുന്നു. അവന്റെ വാക്കുകളില് സത്യത്തിന്റെ സ്വരം ഉണ്ട്

पर्यायवाची : ഇരമ്പല്, ശബ്ദം, സ്വരം

अर्थ : കാറ്റുവീശുന്ന ശബ്ദം

उदाहरण : കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി

पर्यायवाची : ഒലി, നാദം, ശബ്ദം


अन्य भाषाओं में अनुवाद :

हवा बहने का शब्द।

सनसनाहाट से बचने के लिए उसने कानों में रुई डाल ली।
सन सन, सन-सन, सनसन, सनसनाहट, सर सर, सर-सर, सरसर, सरसराहट

A buzzing or hissing sound as of something traveling rapidly through the air.

He heard the whiz of bullets near his head.
whiz

चौपाल