पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മൂല शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മൂല   നാമം

अर्थ : വീട്, റോഡ്, വഴി എന്നിവയുടെ മുന്നില് വരുന്ന മൂല

उदाहरण : നാല്ക്കവലയുടെ മൂലയില് നിന്ന് ചെക്കന് ട്രക്കിനടിയില് പെട്ടു


अन्य भाषाओं में अनुवाद :

मकान,गली अथवा मार्ग पर आगे की ओर निकला हुआ कोना।

चौराहे के नुक्कड़ पर खड़ा लड़का ट्रक की चपेत में आ गया।
नाका, नुक्कड़, नुक्कड़

The intersection of two streets.

Standing on the corner watching all the girls go by.
corner, street corner, turning point

अर्थ : മൃഗങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ അടിയിലോ പർവതത്തിന്റെ ഉള്ളിലോ വിസ്താരമേറിയ ഒഴിഞ്ഞ സ്ഥലം.

उदाहरण : സിംഹം ഗുഹയില് താമസിക്കുന്നു.

पर्यायवाची : അദ്രികുക്ഷി, അള്ളാപ്പു്‌, ഇരുട്ടറ, ഏകാന്ത സങ്കേതം, ഒളിസ്ഥലം, കന്ദരം, കൂപം, കോണ്‍, ഗഹ്വരം, ഗിരികന്ദരം, ഗുപ്തസ്ഥാനം, ഗുഹ, ഗുഹം, ഗൂഢ സങ്കേതം, ജഠരം, ദരി, നിലവറ, പര്വത ദ്വാരം, പൂനം, പൊത്തു്‌, പൊള്ളയായ ഇരുണ്ട സ്ഥലം, ബിലം, മട, മാളം, മൊന്ത, രന്ധ്രം, രുഹകം, രോകം, വങ്കു്‌, സ്വകാര്യസ്ഥലം


अन्य भाषाओं में अनुवाद :

प्राकृतिक रूप से निर्मित ज़मीन या पहाड़ के नीचे या अंदर की विस्तृत और खाली जगह जिसमें प्रायः पशु आदि रहते हों।

हिमायल की गुफाओं में कई तपस्वी रहते हैं।
शेर गुफा में रहता है।
कंदर, कंदरा, कन्दर, कन्दरा, खोह, गह्वर, गुफा, गुहा, दरि, दरी, पृथ्वीगृह, विवर

A geological formation consisting of an underground enclosure with access from the surface of the ground or from the sea.

cave

अर्थ : ഭിന്നമായ ദിശകളില്‍ നിന്നു വന്നിട്ടു ഒരേ സ്ഥാനത്തു കൂടിച്ചേരുന്ന രേഖകളുടേയും ഭൂതലത്തിന്റേയും ഇടയിലുള്ള സ്ഥാനം.

उदाहरण : പലഹാരങ്ങളുടെ പീടിക അങ്ങാടിയുടെ തെക്കെ കോണിലാണു്.

पर्यायवाची : അഗ്രം, കോടി, കോണം, കോണ്‍, തിരിവു്, മുക്കു്, മുന, രണ്ടു തെരുവുകള്‍ ബന്ധിക്കുന്ന സ്ഥലം, വളവു്‌, വാള്മുന


अन्य भाषाओं में अनुवाद :

भिन्न दिशाओं से आकर एक स्थान पर मिलने वाली रेखाओं या धरातलों के बीच का स्थान।

मिठाई की दुकान बाज़ार के दक्षिण कोने पर है।
अर, अस्र, आर, कोण, कोना, गोशा

A projecting part where two sides or edges meet.

He knocked off the corners.
corner

चौपाल