सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ജീവന്റെ ഉല്പത്തിയുടെ ആരംഭം.
उदाहरण : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.
पर्यायवाची : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്പത്തി, ഉത്ഭവം, ജനനം, തുടക്കം, പ്രാരംഭം, ഭാവം, ശരീരധാരണം, സൃഷ്ടി
अन्य भाषाओं में अनुवाद :हिन्दी English
जीवन धारण करने की क्रिया या भाव।
The event of being born.
अर्थ : ക്രിയയുടെ മൂല രൂപം
उदाहरण : ഭൂ,കൃ മുതലായവ സംസ്കൃതത്തില്‍ ധാതുക്കള്‍ ആകുന്നു
पर्यायवाची : ധാതു, പ്രകൃതി
क्रिया का मूल रूप।
(linguistics) the form of a word after all affixes are removed.
अर्थ : ഏതെങ്കിലും കാരണത്താല്
उदाहरण : ശക്തമായ മഴയാല്‍ ഞാന്‍ നനഞ്ഞു പോയി
पर्यायवाची : ആല്, കാരണത്താല്, കൊണ്ട്
अन्य भाषाओं में अनुवाद :हिन्दी
किसी कारण से।
इंस्टॉल करें