अर्थ : തല മൊട്ടയടിക്കാനുള്ള കത്തി.
उदाहरण :
മുടി വെട്ടുന്ന സമയത്തു് ക്ഷുരകന് മുടി വടിക്കുന്ന കത്തി കൊണ്ടു് ചെവിയുടെ വശം മുറിച്ചു.
पर्यायवाची : അസിധേനുക, അസിപുത്രി, കത്തി, ക്ഷുരം
अन्य भाषाओं में अनुवाद :
A razor with a straight cutting edge enclosed in a case that forms a handle when the razor is opened for use.
straight razor