अर्थ : ഒരിക്കലും മരിക്കാത്തവന് അല്ലെങ്കില്‍ മൃത്യുവിനെ ജയിച്ചവന്.
उदाहरण :
പുരാണേതിഹാസങ്ങളില്‍ അമൃതു് കുടിക്കുന്നവന് അമരന് ആയിത്തീരും.
पर्यायवाची : അമരന്, അമര്‍ത്യന്‍, കാലനെ ജയിച്ചവന്, ചിരഞ്ഞീവി, മൃത്യുഞ്ചയന്
अन्य भाषाओं में अनुवाद :
Not subject to death.
immortal