अर्थ : കഠിനം അല്ലെങ്കില്‍ ദൃഢമല്ലാത്ത
उदाहरण :
അവന്റെ കൈ വളരെ മൃദുവാണ്.
पर्यायवाची : കോമളമായ, പേലവമായ, മൃദുലമായ, ലോലമായ, സുകുമാരമായ
अन्य भाषाओं में अनुवाद :
अर्थ : മസൃണമായ
उदाहरण :
കുട്ടികളുടെ മസൃണമായ കവിൾ എല്ലാവരേയും കൊതിപ്പിക്കും
अन्य भाषाओं में अनुवाद :