पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മെതിയടി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മെതിയടി   നാമം

अर्थ : വിരലുകളെ പൂർണ്ണമായിമൂടി വെക്കുന്ന സുരക്ഷക്കു വേണ്ടി കാലില്‍ ഇടുന്ന തുകല്‍ മുതലായവ കൊണ്ടുണ്ടാക്കിയ ആ വസ്തു.

उदाहरण : മഴയത്തു എന്തിനാണു്‌ തുണി കൊണ്ടുള്ള ചെരുപ്പുപയോഗിക്കുന്നതു?

पर्यायवाची : ഉപാനത്തു്‌, ചെരുപ്പു്‌, പാദരക്ഷ, പാദു, പാദുക, പാദുകം, പാദർഥം, വദ്ധ്ര്യം, ഷൂ


अन्य भाषाओं में अनुवाद :

सुरक्षा की दृष्टि से पैरों में पहनी जाने वाली चमड़े आदि की बनी वह वस्तु जो पूरी तरह से उँगलियों को ढँके रहती है।

आप बरसात में कपड़े के जूते न पहनें।
उपानह, जूता, पदत्राण, पादत्राण, पापोश

Footwear shaped to fit the foot (below the ankle) with a flexible upper of leather or plastic and a sole and heel of heavier material.

shoe

अर्थ : മരത്തിന്റെ അടിയുള്ളതും കുറ്റിയുള്ളതുമായ ചപ്പല്

उदाहरण : മഹാത്മജി മെതിയടി ധരിച്ചിരുന്നു

पर्यायवाची : തടിച്ചെരുപ്പ്, പാദക്കുട്


अन्य भाषाओं में अनुवाद :

काठ के तल्ले की खूँटीदार चप्पल।

महात्माजी खड़ाऊँ पहने हुए हैं।
खड़ाऊ, खड़ाऊँ, द्रुपद, पाँवड़ी, पादुका, पादू, पावँड़ी

अर्थ : ഒരു തരം മെതിയടി അതിൽ കാല് ഇടുന്നതിനായിട്ട് വാറിന് പകരം കയര് ഇട്ടിരിക്കും

उदाहरण : സന്യാസി വര്യന് മെതിയടി ഇട്ടിരിക്കുന്നു


अन्य भाषाओं में अनुवाद :

वह खड़ाऊँ जिसमें पैर फँसाने के लिए खूँटी की जगह रस्सी लगी रहती है।

संतजी खटखटिया पहने हुए थे।
खटखटिया, पौला

चौपाल