अर्थ : മേഘത്താല്‍ മൂടപ്പെട്ടത് അല്ലെങ്കില്‍ മറയ്ക്കപ്പെട്ടത്
उदाहरण :
മേഘാവൃതമായ ആകാശത്തില്‍ മിന്നല്പിണരുകള് പാഞ്ഞുകൊണ്ടിരുന്നു
पर्यायवाची : കാറുംകോളുംനിറഞ്ഞ, മേഘാവൃതമായ
अन्य भाषाओं में अनुवाद :
जो मेघ से आच्छादित हो या ढका हुआ हो।
मेघाच्छन्न आकाश में रह-रहकर बिजली चमक रही थी।