पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से മൈതാനം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

മൈതാനം   നാമം

अर्थ : നീളവും വീതിയും ഉള്ള സമതലഭൂമി.

उदाहरण : കുട്ടി മൈതാനത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.

पर्यायवाची : പാടം, സ്ഥലം

अर्थ : ആളുകള് ഒത്ത് കൂടി അവരവരുടെ കഴിവുകള് പ്രദര്ശിപ്പിക്കുന്ന സ്ഥലം

उदाहरण : നാഗപഞ്ചമിക്ക് മുഴുവന് ഗ്രാമവാസികളും മൈതാനത്ത് ഒത്ത്കൂടി പാലതരം അഭ്യാസങ്ങള് പ്രകടിപ്പിക്കുന്നു

पर्यायवाची : ഗോദ


अन्य भाषाओं में अनुवाद :

वह स्थान जहाँ लोग इकट्ठे होकर अपना कोई कौशल दिखलाते हों।

नागपंचमी के दिन सारे ग्रामवासी अखाड़े में एकत्र होकर नाना प्रकार के करतब दिखा रहे थे।
अखाड़ा, अखारा, बाज़ीगाह, बाजीगाह

A playing field where sports events take place.

arena, scene of action

अर्थ : നിരപ്പായ ഭൂ വിഭാഗം അത് പര്വത പ്രദേശത്തിന്റെ പ്രകൃതിയില്‍ നിന്ന് ഭിന്നമായിരിക്കും

उदाहरण : പർവ്വതങ്ങള്ക്കിടയിലുള്ള മൈതാന ഭാഗത്ത് ജനങ്ങള്‍ തിങ്ങി പാര്ക്കുന്നു


अन्य भाषाओं में अनुवाद :

पर्वतीय प्रदेश से भिन्न भू-भाग जो प्रायः सपाट होता है।

पर्वतों के बीच के मैदान में बस्तियाँ हैं।
मैदान

Extensive tract of level open land.

They emerged from the woods onto a vast open plain.
He longed for the fields of his youth.
champaign, field, plain

चौपाल