अर्थ : സമ്പൂര്ണ്ണമായും അല്ലെങ്കില്‍ മുഴുവനായും
उदाहरण :
ഇതുവരെ താങ്കള്‍ എനിക്ക് മൊത്തമായും നൂറ് രൂപ തന്നു
पर्यायवाची : ആകെ
अर्थ : ഒരുമിച്ച് കുറേ ചരക്ക് കൂട്ടി വെച്ച് വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.
उदाहरण :
ജ്ഞാചന്ദ് ഒരു മൊത്ത വ്യാപാരിയാണ്.
अन्य भाषाओं में अनुवाद :
The selling of goods to merchants. Usually in large quantities for resale to consumers.
wholesaleअर्थ : ഒരു പ്രദേശത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശം മുഴുവനായും
उदाहरण :
അവന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുവാന്‍ പോകുന്നു
पर्यायवाची : മുഴുവനും, മുഴുവന്, മൊത്തത്തില്
अन्य भाषाओं में अनुवाद :
अर्थ : എത്രയുണ്ടോ അത്രയും ചേര്ന്നത്
उदाहरण :
കല്യാണത്തിന് മൊത്തം അഞ്ഞൂറാളുകള്‍ വന്നിരുന്നു.
अन्य भाषाओं में अनुवाद :
जितना हो उतना मिलाकर।
कुल मिलाकर शादी में पाँच सौ लोग आए थे।With everything included or counted.
Altogether he earns close to a million dollars.अर्थ : ഉള്ളത് മുഴുവനും
उदाहरण :
ഈ ഗ്രാമത്തിന്റെ മൊത്തം ജനസംഖ്യ എത്ര? രാജ്യം മൊത്തത്തില് ശബ്ദം ഉയര്ത്തി
पर्यायवाची : മുഴുവന്
अन्य भाषाओं में अनुवाद :