अर्थ : സമൂഹത്തിന്റെ രൂപത്തില്.
उदाहरण :
ഈ സംസ്ഥാനത്തെ തൊഴിലാളികള്‍ കൂട്ടത്തോടെ രാജിക്കത്തു സമര്പ്പിച്ചു.
पर्यायवाची : ആകപ്പാടെ, ഒന്നാകെ, കൂട്ടത്തോടെ
अन्य भाषाओं में अनुवाद :
अर्थ : പൂര്ണ്ണമായും അല്ലെങ്കില് ആകെ.
उदाहरण :
മഹേശ് മുഴുവനായും ഒരു വിഢ്ഢിയാണ്.
पर्यायवाची : ആകപ്പാടെ, മുഴുവനായും
अन्य भाषाओं में अनुवाद :