अर्थ : സ്വാഭാവികമായ അവസ്ഥയില്‍ വര്ഷത്തിനെ ഈരണ്ടു മാസങ്ങളുടെ ആറു ഋതുക്കള്‍ ആയി തിരിച്ചിരിക്കുന്നു-വസന്തം, ഗ്രീഷ്മം, വര്ഷ, ശരദ്, ഹേമന്തം, ശിശിരം എന്നിങ്ങനെ.
उदाहरण :
ഋതു പരിവര്ത്തനം പ്രകൃതിയുടെ നിയമമാണു്.
पर्यायवाची : കാലാവസ്ഥയെ കല്പ്പിക്കപ്പെടുന്ന വിഭാഗം, ക്ളിപ്തകാലം
अन्य भाषाओं में अनुवाद :
One of the natural periods into which the year is divided by the equinoxes and solstices or atmospheric conditions.
The regular sequence of the seasons.