पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से യുക്തി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

യുക്തി   നാമം

अर्थ : മറ്റുള്ളവരുടെ പ്രശംസ പിടിച്ച് പറ്റുന്ന തരത്തില് വളരെ കൌശലത്തോടെ എതെങ്കിലും ഒരു കാര്യം പറച്ചില് നടത്തുക

उदाहरण : അയാളുടെ ഓരോ യുക്തികളും ആളുകളെ ആകര്ഷിച്ചു


अन्य भाषाओं में अनुवाद :

ऐसी उक्ति, कथन या कार्य जिसमें कुछ विशिष्ट कौशल या चमत्कार हो या जिससे प्रभावित होकर लोग प्रशंसा करें।

उनकी हर बात में एक बात होती है।
बात

अर्थ : ചെയ്യാനായി മുന്നില്‍ വന്നിരിക്കുന്ന രണ്ടിലധികം കാര്യങ്ങളില്‍ നിന്ന് ഒന്നിനെ തനിക്ക് ആയി തിരഞ്ഞെടുക്കേണ്ടി വരുക

उदाहरण : രോഗിയെ മറ്റൊരു ആശുപത്രിയില്‍ കോണ്ടു പോകുന്നതല്ലാതെ മറ്റൊരു ഉപായം ഇല്ല

पर्यायवाची : ഉപായം, കാര്യസിദ്ധിക്കുള്ള വഴി, തന്ത്രം, പോംവഴി


अन्य भाषाओं में अनुवाद :

सामने आए हुए दो या अधिक ऐसी बातों या कामों में से हर एक जिनमें से एक अपने लिए ग्रहण किया जाने को हो।

रोगी को दूसरे अस्पताल में ले जाने के सिवाय और कोई विकल्प नहीं है।
आप्शन, उपाय, ऑप्शन, चारा, विकल्प

One of a number of things from which only one can be chosen.

What option did I have?.
There is no other alternative.
My only choice is to refuse.
alternative, choice, option

अर्थ : ആഗ്രഹിക്കപ്പെട്ട കാര്യം വരെ എത്തുന്നതിനുള്ള എളുപ്പവഴി.

उदाहरण : ഈ ജോലി എളുപ്പത്തില്‍ തീരുന്നതിന് ഒരു മാര്ഗ്ഗം പറഞ്ഞു തരൂ.

पर्यायवाची : ഉപായം, തന്ത്രം, മാര്ഗ്ഗം


अन्य भाषाओं में अनुवाद :

चौपाल