अर्थ : ഏതെങ്കിലും ഒരു പ്രത്യേക കാരണത്തിനായിട്ട് കുറച്ചാളുകള് ഒത്തുകൂടുന്നത്
उदाहरण :
ഞാന് സന്യാസിമാരുടെ സമ്മേളനത്തില് പങ്കെടുത്തു
पर्यायवाची : സമ്മേളനം
अन्य भाषाओं में अनुवाद :
अर्थ : ഒന്നിലധികം വസ്തുക്കള്‍ ഒന്നിലേക്ക് ചേര്ക്കുന്ന ക്രിയ
उदाहरण :
അമ്ളത്തിന്റേയും ക്ഷാരത്തിന്റേയും യോഗത്താല്‍ ലവണം ഉണ്ടാകും
पर्यायवाची : കൂടിച്ചേരല്
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചു ചര്ച്ച ചെയ്യുന്നതിനു വേണ്ടി വിളിച്ചുകൂട്ടിയ യോഗം.
उदाहरण :
കൃഷിക്കാരുടെ യോഗത്തില്‍ കൃഷി സംബന്ധമായ വിഷയങ്ങളേ കുറിച്ചു വിചാര വിമര്ശനങ്ങള് നടത്തി.
पर्यायवाची : കൂടിച്ചേരല്‍, സമ്മേളനം
अन्य भाषाओं में अनुवाद :
A prearranged meeting for consultation or exchange of information or discussion (especially one with a formal agenda).
conferenceअर्थ : ജ്യോതിഷം പ്രകാരം സൂര്യനും ചന്ദ്രനും ചില പ്രത്യേക സ്ഥാനത്ത് വരുന്നതുമൂലമുള്ള യോഗം
उदाहरण :
യോഗത്തിന്റെ സംഖ്യ ഇരുപത്തിയേഴ് ആകുന്നു
अन्य भाषाओं में अनुवाद :
अर्थ : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
उदाहरण :
അയാള്‍ വസ്‌ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു് എനിക്കു എന്തു ലാഭമാണു് കിട്ടുക.
पर्यायवाची : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്‍, കിട്ടുന്ന പലിശ, കോളു്, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്, വരുമാനം, സമ്പാദ്യം
अन्य भाषाओं में अनुवाद :
An executive officer of a firm or corporation.
presidentअर्थ : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.
उदाहरण :
മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.
पर्यायवाची : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം
अन्य भाषाओं में अनुवाद :
Freedom from difficulty or hardship or effort.
He rose through the ranks with apparent ease.अर्थ : ഒരു സ്ഥലത്ത് താമസിക്കുന്ന ആള്ക്കാര് അഥവ ഒരു തരത്തിലുള്ള ജോലി ചെയ്യുന്ന ആള്ക്കാരുടെ സമൂഹം
उदाहरण :
സമൂഹനിയമം അനുസരിച്ച് ജോലി ചെയ്യേണ്ടതാണ്.
पर्यायवाची : കൂട്ടം, പറ്റം, സമുദായം, സമൂഹം
अन्य भाषाओं में अनुवाद :
An extended social group having a distinctive cultural and economic organization.
societyअर्थ : ആത്മത്വത്തെ കുറിച്ച് ചിന്തിച്ച് ഈശ്വരനുമായി ഒന്നായി ചേരുന്ന അവസ്ഥ
उदाहरण :
യോഗി വര്ഷങ്ങളോളം നീണ്ട തപസ് അനുഷ്ഠിച്ചാണ്‍ യോഗം പ്രാപ്തമാക്കുന്നത്
अन्य भाषाओं में अनुवाद :
The way something is with respect to its main attributes.
The current state of knowledge.