पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से യോദ്ധാവ് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

യോദ്ധാവ്   നാമം

अर्थ : തോക്ക് ചലിപ്പിക്കുന്ന ആള്.

उदाहरण : തോക്കുകാന്‍ ഒറ്റ വെടിക്ക് കിളിയെ താഴെവീഴ്ത്തി.

पर्यायवाची : തോക്കുകാരന്‍, വേട്ടക്കാരന്


अन्य भाषाओं में अनुवाद :

बंदूक चलाने वाला व्यक्ति।

बंदूक़ची ने एक ही निशाने में पक्षी को जमीन पर गिरा दिया।
बंदूक़ची, बंदूक़बाज़

A person who shoots a gun (as regards their ability).

gun, gunman

अर्थ : യുദ്ധഭൂമിയില്‍ വീരതയോടെ പോരാടുന്ന യോദ്ധാവ്

उदाहरण : യുദ്ധഭൂമി യോദ്ധാക്കളുടെ രക്തത്താല് നിറം പിടിച്ച് കിടന്നു


अन्य भाषाओं में अनुवाद :

युद्ध क्षेत्र में वीरतापूर्वक लड़नेवाला योद्धा।

समर भूमि रणवीरों के खून से रंग गयी थी।
युद्धवीर, रणधीर, रणवीर

अर्थ : യോദ്ധാവാകുന്ന അവസ്ഥ.

उदाहरण : യുദ്ധം ജയിക്കുന്നതിനു വേണ്ടി താങ്കളും യോദ്ധാവാകണം.

पर्यायवाची : പോരാളി


अन्य भाषाओं में अनुवाद :

योद्धा होने की अवस्था।

युद्ध जीतने के लिए आप में योद्धापन होना चाहिए।
योद्धापन, योधापन

Skills that are required for the life of soldier.

soldiering, soldiership

अर्थ : യുദ്ധം ചെയ്യുന്നവന്.

उदाहरण : ശരിയായ യോദ്ധാവ്‌ യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.

पर्यायवाची : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, പ്രതിയോഗി, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, വഴക്കാളി, വിക്രാന്തന്‍, ശത്രു, സൈനികന്


अन्य भाषाओं में अनुवाद :

Someone engaged in or experienced in warfare.

warrior

चौपाल