अर्थ : ദോഷം, ആപത്ത് മുതലായവയില്‍ നിന്ന് രക്ഷപ്പെട്ട് ദൂരെ അല്ലെങ്കില്‍ വേറെയാവുക അല്ലെങ്കില്‍ ഇതിലൊന്നും പെടാതിരിക്കുക.
उदाहरण :
രോഹിത് അര്ബുദരോഗം കൊണ്ടുള്ള മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
पर्यायवाची : പിടികൊടുക്കാതിരിക്കുക
अन्य भाषाओं में अनुवाद :
Continue in existence after (an adversity, etc.).
He survived the cancer against all odds.अर्थ : ചീത്ത അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേയ്ക്ക് വരുക
उदाहरण :
സരോജിന് ജോലി കിട്ടിയതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു
पर्यायवाची : നന്നാവുക
अन्य भाषाओं में अनुवाद :
अर्थ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച് അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.
उदाहरण :
തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.
पर्यायवाची : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, വലിയുക, വഴുതിപ്പോവുക, വഴുതുക
अन्य भाषाओं में अनुवाद :
संकट के स्थान से डरकर या अपने कर्तव्य आदि से विमुख होकर और लोगों की नज़र बचा कर भाग जाना।
कैदी जेल से फ़रार हो गया।Run away from confinement.
The convicted murderer escaped from a high security prison.अर्थ : വിദഗ്ധമായി രക്ഷപ്പെടുക
उदाहरण :
കഴിഞ്ഞ തവണ അവൻ പോലീസിന്റെ തടവറയിൽ നിന്നും രക്ഷപ്പെട്ടു
अन्य भाषाओं में अनुवाद :