अर्थ : എഴുതുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
उदाहरण :
“സീതക്ക് എഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി”
पर्यायवाची : എഴുത്ത്
अन्य भाषाओं में अनुवाद :
लिखने की क्रिया या भाव।
सीता को लेखन प्रतियोगिता में पहला स्थान मिला है।The activity of putting something in written form.
She did the thinking while he did the writing.अर्थ : ചിത്രം, ഗ്രന്ഥം, വാസ്തു എന്നീ രൂപത്തില്‍ നിര്മ്മിച്ചിരിക്കുന്ന വസ്തു
उदाहरण :
താജ്മഹല്‍ വിശ്വോത്തരമായ ഒരു രചനയാകുന്നു
अन्य भाषाओं में अनुवाद :
A product produced or accomplished through the effort or activity or agency of a person or thing.
It is not regarded as one of his more memorable works.अर्थ : ഏതെങ്കിലും വ്യക്തി, വസ്തു മുതലായവയുടെ പരിശ്രമത്താല് ഉണ്ടാകുന്ന അല്ലെങ്കില്‍ നിര്മ്മിക്കുന്ന അല്ലെങ്കില്‍ അസ്തിത്വം കിട്ടുന്ന ഒരു ഉത്പന്നം
उदाहरण :
താങ്കളുടെ സൃഷ്ടി വളരെ മനോഹരമാണ്ഞാന്‍ താങ്കള്ക്ക് എന്റെ ഏറ്റവും നല്ല രചന കാണിക്കുവാന്‍ പോകുന്നു
पर्यायवाची : സൃഷ്ടി
अन्य भाषाओं में अनुवाद :
वह उत्पाद जो किसी व्यक्ति या वस्तु के परिश्रम, क्रिया-कलाप आदि से बना या निर्मित हो या अस्तित्व में आया हो।
आपका काम बहुत ही सुंदर है।A product produced or accomplished through the effort or activity or agency of a person or thing.
It is not regarded as one of his more memorable works.