अर्थ : ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
उदाहरण :
രവിയെ സംബന്ധിച്ചുള്ള വർണ്ണനകൾ പുരാണങ്ങളിൽ കാണാം
अन्य भाषाओं में अनुवाद :
An imaginary being of myth or fable.
mythical beingअर्थ : ഭൂമിയുടെ ഏറ്റവും ഉയർന്നതും താണതുമായ പാറപ്രദേശങ്ങള്.
उदाहरण :
ഹിമാലയ പര്വതം ഭാരതത്തിന്റെ വടക്കു ഭാഗത്താണു്.
पर्यायवाची : അഗം, അചലം, അദ്രി ഗോത്രം, അഹാര്യം, കുന്നു്, കൂമ്പാരം, കൊടുമുടി, ക്ഷ്മാധരം, ഗിരി, ഗിരിനിര, ഗ്രാവം, ചികുരം, ജീമൂതം, തപംക്തി, ദുരാധര്ഷം, നഗം, പര്വ, പര്വചതശിഖരം, പര്വതം, പര്വതശൃംഗം, പാറ, പീഠഭൂമി, ബൃഹത്തായതു്, ഭൂഭൃത്ത്, ഭൃത്ത്, മല, മലമുകള്‍, മഹീധ്രം, മഹീഭ്‌ത്ത്, മാലാമല, മേടു്, വപ്രം, വൃത്രം, ശിഖരി, ശിലൊചയം, ശൈലം, ശൈലാഗ്രം, സാനു
अन्य भाषाओं में अनुवाद :
भूमि का बहुत ऊँचा, ऊबड़-खाबड़ और प्रायः पथरीला प्राकृतिक भाग।
हिमालय पर्वत भारत के उत्तर में है।अर्थ : എല്ലാ ഗ്രഹങ്ങള്ക്കു ചൂറ്റും പ്രകാശവും നല്കുന്ന നമ്മുടെ ജഗത്തിലെ ഏറ്റവും വലിയ നക്ഷത്രം.
उदाहरण :
സൂര്യന് ഊര്ജ്ജത്തിന്റെ ഒരു വലിയ ശ്രോതസ്സാണു്. കിഴക്കു നിന്നു സൂര്യന്‍ ഉയരുന്നതോടെ അന്ധകാരം ഓടി ഒളിക്കുന്നു.
पर्यायवाची : അംശുമാലി, അരുണന്‍, അര്ക്കന്‍, അഹസ്ക്കരന്‍, ആദിത്യന്, ആര്യമാവു്, ഉഷ്ണരശ്മി, കര്മ്മസാക്ഷി, ഗ്രഹപതി, ചിത്രഭാനു, ഛായനാധന്‍, ജഗഛക്ഷു, ഞായര്‍, തപനന്‍, തമിശ്രഹന്‍, തരണി, തേജസാമ്രാശി, ത്രയീതനു, ത്വിഷാമ്പതിയഹര്പതി, ദിവാകരന്‍, ദ്യുമണി, ദ്വാദശാത്മാവു്, പത്മാക്ഷന്‍, പൂഷാവു്, പ്രദ്യോതനന്, പ്രഭാകരന്‍, ബ്രധ്നന്‍, ഭാനു, ഭാസ്ക്കരന്, ഭാസ്വ്വാന്, മാര്ത്താണ്ഡന്, മിത്രന്, മിഹിരന്‍, വികര്ത്തനന്, വിഭാവസു, വിവസ്വ്വാന്‍, വീരോചനന്‍, സപ്താശ്വന്‍, സവിതാവു്, സഹശ്രാംസു, ഹംസന്‍, ഹരിദശ്വന്‍
अन्य भाषाओं में अनुवाद :
हमारे सौर जगत का वह सबसे बड़ा और ज्वलंत तारा जिससे सब ग्रहों को गर्मी और प्रकाश मिलता है।
सूर्य सौर ऊर्जा का एक बहुत बड़ा स्रोत है।