अर्थ : ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.
उदाहरण :
അവന്റെ ജീവിതം ആനന്ദ ഭരിതമാണൂ്.
पर्यायवाची : അക്ഷതം, അനുഭൂതി, അനുഭോഗം, അന്പു്, ആനദാനുഭൂതി, ആനന്ദം, ആവേശം, ആസ്വാദനം, ഇന്ദ്രിയസുഖം, ഉത്സാഹം, ഉല്ലാസം, ക്ഷേമം, ചാരിതാര്യം, തുഷ്ടി, പ്രീതി, പ്രേമം, മദ്രം, രാസിക്യം, വിഷയസുഖം, ശാന്തി, സുഖാസ്വാദനം
अन्य भाषाओं में अनुवाद :
मन का वह भाव या अवस्था जो किसी प्रिय या अभीष्ट वस्तु के प्राप्त होने या कोई अच्छा और शुभ कार्य होने पर होता है।
उसका जीवन आनंद में बीत रहा है।