अर्थ : മറ്റുള്ളവരില്‍ നിന്ന് ഒളിച്ച് പരസ്പരം സൂചനകൊടുക്കുന്ന അല്ലെങ്കില്‍ അടയാളം കാട്ടുന്ന ക്രിയ
उदाहरण :
ആ സൈനികന് തന്റെ സഹപ്രവര്‍ത്തകന്റെ രഹസ്യസൂചനയ്ക്കായി കാത്തിരുന്നു
पर्यायवाची : രഹസ്യഅടയാളം, രഹസ്യസൂചന
अन्य भाषाओं में अनुवाद :
दूसरों से छिपाकर आपस में इशारे या संकेत करने की क्रिया।
वह सैनिक अपने सहकर्मी के गुप्त संकेत की प्रतीक्षा में था।