पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से രാജപത്നി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

രാജപത്നി   നാമം

अर्थ : ഏതെങ്കിലും ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ മുഖ്യ ശാസിക അല്ലെങ്കില്‍ സ്വാമിനി.

उदाहरण : രജിയാ സുല്ത്താവന്, ലക്ഷ്മി ബായി തുടങ്ങിയ അനേകം റാണിമാര്‍ അവരുടെ ശക്തി കൊണ്ടു് ശത്രുക്കളെ തോല്പ്പിച്ചു.

पर्यायवाची : രാജാവിന്റെ ഭാര്യ, രാജ്ഞി, റാണി


अन्य भाषाओं में अनुवाद :

किसी देश या क्षेत्र आदि की मुख्य शासिका या स्वामिनी।

रज़िया सुल्तान,लक्ष्मी बाई आदि कई रानियों ने अपने पराक्रम के बल पर दुश्मनों के दाँत खट्टे कर दिए।
रागी, राज्ञी, रानी

A female sovereign ruler.

female monarch, queen, queen regnant

अर्थ : രാജാവിന്റെ മുഖ്യ ഭാര്യ

उदाहरण : മണ്ഡോദരി ലങ്കാധിപനായ രാവണന്റെ മഹാറാണിയായിരുന്നു

पर्यायवाची : മഹാറാണി, രാജ്ഞി


अन्य भाषाओं में अनुवाद :

राजा की प्रधान पत्नी।

मंदोदरी लंकाधिपति रावण की पटरानी थीं।
अधिपत्नी, देवी, पटरानी, पट्टदेवी, पट्टराज्ञी, परम भट्टारिका, पाटमहिषी, महादेवी, महारानी, राजमहिषी

The wife of a reigning king.

queen consort

अर्थ : രാജവിന്റെ ഭാര്യ.

उदाहरण : ദശരഥ രാജാവിനു മൂന്നു റാണിമാരുണ്ടായിരുന്നു. ഷാജഹാന്‍ രാജാവു് തന്റെ ഭാര്യ മുംതാസിന്റെ ഓര്മ്മക്കു താജ്‌ മഹല്‍ എന്ന പേരില്‍ ഒരു കൊട്ടാരം കെട്ടി.

पर्यायवाची : പട്ട മഹിഷി, രാജ്യഭാരം ചെയ്യുന്നവള്‍, റാണി, സ്‌ത്രീരത്നം


अन्य भाषाओं में अनुवाद :

राजा की पत्नी।

राजा दशरथ की तीन रानियाँ थीं।
शाहजहाँ ने अपनी रानी मुमताज महल की याद में ताजमहल का निर्माण करवाया था।
नृप वल्लभा, बेगम, बेग़म, मलिका, मल्लिका, महिषी, राजपत्नी, रानी, शुद्धांता, शुद्धान्ता

(the feminine of raja) a Hindu princess or the wife of a raja.

ranee, rani

चौपाल