अर्थ : നക്കി തിന്നുക
उदाहरण :
അവന്‍ പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു
पर्यायवाची : നക്കുക
अन्य भाषाओं में अनुवाद :
अर्थ : എന്തെങ്കിലും തിന്നുവാനും കുടിക്കുവാനും ഉള്ള സാധനങ്ങള്‍ അനുഭവിക്കുക.
उदाहरण :
അവന്‍ വിളമ്പുന്നതിനു മുന്പു ഭക്ഷണം രുചിചു നോക്കി.
पर्यायवाची : ഇഷ്ടപ്പെടുക, സ്വാത് തോന്നുക
अन्य भाषाओं में अनुवाद :
कुछ खाने या पीने की चीज़ का अनुभव करना।
उसने परोसने से पहले खाने को चखा।