पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से രൂപ്യം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

രൂപ്യം   നാമം

अर्थ : നാണയങ്ങള്, ആഭരണങ്ങള്, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന് സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.

उदाहरण : അവന്‍ വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു.

पर्यायवाची : കളധൂതം, കളധൌതം, ഖർജ്ജുരം, ദുർവർണ്ണം, മഹശുഭ്രം, രജതം, രസനം, വെള്ളി, ശ്വേതം


अन्य भाषाओं में अनुवाद :

अर्थ : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

उदाहरण : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

पर्यायवाची : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


अन्य भाषाओं में अनुवाद :

രൂപ്യം   നാമവിശേഷണം

अर्थ : വെള്ളി സംബന്ധമായ

उदाहरण : സീത പൂജയ്ക്കാ‍യി വെള്ളി പാത്രത്തിൽ സാമഗ്രികൾ ഒരുക്കിയിരിക്കുന്നു

पर्यायवाची : ഖർജ്ജുരം, ദുർവ്വർണ്ണം, രജതം, വെള്ളി, ശ്വേതം


अन्य भाषाओं में अनुवाद :

रजत या चाँदी का बना हुआ।

सीता पूजन के लिए राजत पात्र में पूजन सामग्री रख रही है।
चाँदी का, राजत

Made from or largely consisting of silver.

Silver bracelets.
silver

चौपाल