पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से രോഷം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

രോഷം   നാമം

अर्थ : കോപിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : കോപത്തില്‍ നിയന്ത്രണം സ്ഥാപിക്കുക വളരെ വലിയ കാര്യമാണ്.

पर्यायवाची : അമര്ഷം, കോപം, ക്രുത്തു, ദേഷ്യം, പ്രതിഘം, രുട്ടു


अन्य भाषाओं में अनुवाद :

रुष्ट होने की क्रिया या भाव।

रूठन पर काबू पाना बहुत बड़ी बात होती है।
रूठन

A mood or display of sullen aloofness or withdrawal.

Stayed home in a sulk.
sulk, sulkiness

अर्थ : ഭയങ്കരമായ ദേഷ്യം അല്ലെങ്കില്‍ ക്രോധം.

उदाहरण : ദേവീ കോപത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി പൂജ ആവശ്യമാണെന്ന് മന്ത്രവാദി പറഞ്ഞു.

पर्यायवाची : അമര്ഷം, കോപം


अन्य भाषाओं में अनुवाद :

अत्यधिक कोप या क्रोध।

ओझा ने कहा कि देवी के प्रकोप से बचने के लिए पूजा-पाठ आवश्यक है।
प्रकोप

A feeling of intense anger.

Hell hath no fury like a woman scorned.
His face turned red with rage.
fury, madness, rage

अर्थ : കോപിക്കുന്ന അവസ്ഥ.

उदाहरण : അവന്റെ അടുത്ത് തമാശ കാണിക്കല്ലെ, ചെറിയ ചെറിയ കാര്യങ്ങള്ക്ക് അവനു കോപം വരും.

पर्यायवाची : അമര്ഷം, കോപം, ക്രുത്ത്, ക്രോധം, പ്രതിഘം, രുട്ടു


अन्य भाषाओं में अनुवाद :

चिढ़ने की अवस्था या भाव।

चिढ़ के कारण उसने अपना मुँह फेर लिया।
चिड़, चिढ़

Anger produced by some annoying irritation.

annoyance, chafe, vexation

चौपाल