अर्थ : തിരിയുടെ നാലു വശവും ഗോളകൃതിയിലുള്ള ഒരു കണ്ണാടി ഉള്ളതും എണ്ണ ഒഴിക്കുന്നതിന് ഒരു സ്ഥാനം ഉള്ളതുമായ ഒരു വെളിച്ചത്തിനുള്ള ഉപകരണം.
उदाहरण :
രാമന്‍ റാന്തല്‍ കത്തിച്ച് പഠിക്കാന് ഇരുന്നു.
पर्यायवाची : റാന്തല്‍ വിളക്ക്
अन्य भाषाओं में अनुवाद :
Light in a transparent protective case.
lantern